29 March 2024 Friday

എഴുത്തിന്റെ ലോകത്ത് അര നൂറ്റാണ്ട് പിന്നിടുന്ന ആലംകോട് ലീലാകൃഷ്ണന് സ്നേഹാദരം മാർച്ച് 8ന് നടക്കും

ckmnews

എഴുത്തിന്റെ ലോകത്ത് അര നൂറ്റാണ്ട് പിന്നിടുന്ന ആലംകോട് ലീലാകൃഷ്ണന് സ്നേഹാദരം മാർച്ച് 8ന് നടക്കും


ചങ്ങരംകുളം:കാവ്യസപര്യയുടെ അരനൂറ്റാണ്ട് പിന്നിടുന്ന ആലംകോട് ലീലാകൃഷ്ണന് ചങ്ങരംകുളം പൗരാവലി ഏർപ്പെടുത്തിയ സ്നേഹാദരം മാർച്ച് എട്ടാം തിയ്യതി ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ വൈകിട്ട് നാല് മണിക്ക് നടക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ജനുവരി 25ന് നടത്താൻ ഉദ്ദേശിച്ച പരിപാടി കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്ന സാഹചര്യത്തിൽ മാർച്ച് എട്ടിലേക്ക് മാറ്റുകയായിരുന്നു.