09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് കൊറോണ വൈറസ് പ്രതിരോധ ബോധവൽ കരണ ശില്പശാല സംഘടിപ്പിച്ചു

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് കൊറോണ വൈറസ് പ്രതിരോധ ബോധവൽ കരണ ശില്പശാല സംഘടിപ്പിച്ചു


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് കൊറോണ വൈറസ് പ്രതിരോധ ബോധവൽ കരണ ശില്പശാല സംഘടിപ്പിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് കുടുംബ  ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യവകപ്പിന്റെയും പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ക്യാമ്പ് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍ ഉദ്ഘാടനം ചെയ്തു.ആലംകോട് ഹെല്‍ത്ത് ഓഫീസര്‍ പ്രകാശന്‍,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അന്‍വര്‍ ,പഞ്ചായത്ത് അംഗങ്ങള്‍,മറ്റു ഉദ്ധ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രതിനിധികള്‍, നാട്ടുകാര്‍ ക്യാമ്പില്‍ പങ്കെടുത്തു