Town
ലഗാന്‍ മഠത്തുംപുറം അംഗനവാടി കുരുന്നുകൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം നടത്തി
ലഗാന്‍ മഠത്തുംപുറം അംഗനവാടി കുരുന്നുകൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം നടത്തി
ചങ്ങരംകുളം :കോക്കൂർ
ഒമ്പതാം വാർഡിലെ ഇരുപതാം നമ്പർ അംഗനവാടിയിലെ ഇരുപത്തിരണ്ടോളം കുരുന്നുകൾക്ക് LAGAN MADATHUMPURAM
ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്തു. ക്ലബ്ബ് ഭാരവാഹി നികേഷ് കോക്കൂർ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.അംഗനവാടി ടീച്ചർ ജമീല
അംഗനവാടി ഹെൽപ്പർ ഷിജി
ക്ലബ്ബ് ഭാരവാഹികളായ വിഷ്ണു , ശരത് , സാബിർ , പ്രണവ് തുടങ്ങിയവർ നേതൃത്വം നൽകി