26 April 2024 Friday

ആലംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പഞ്ചായത്തിലെ ആർ.ആർ.ടി. വളണ്ടിയർമാർക്ക് കോവിഡ് സുരക്ഷാ കിറ്റുകൾ കൈമാറി

ckmnews

ആലംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പഞ്ചായത്തിലെ ആർ.ആർ.ടി. വളണ്ടിയർമാർക്ക് കോവിഡ് സുരക്ഷാ കിറ്റുകൾ കൈമാറി


ചങ്ങരംകുളം:ആലംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പഞ്ചായത്തിലെ ആർ.ആർ.ടി. വളണ്ടിയർമാർക്ക് കോവിഡ് സുരക്ഷാ കിറ്റുകൾ കൈമാറി.പി.പി കിറ്റുകളും, മാസ്കും, പൾസ് ഓക്സീമീറ്ററുകളുമാണ് വിതരണം നടത്തിയത്.പരിപാടി മണ്ഡലം പ്രസിഡൻ്റ് പി.ടി ഖാദർ ഉദ്ഘാടനം ചെയ്തു. സലീം ചങ്ങരംകുളം,അരുൺലാൽ, രഞ്ജിത്ത് അടാട്ട്, സുഹൈർ എറവറാംകുന്ന്,ഹരിലാൽ ഒതളൂർ, വാർഡ് മെമ്പർമാരായ അബ്ദുസലാം കോക്കൂർ, ഹക്കീം പെരുമുക്ക് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു..