23 April 2024 Tuesday

ചങ്ങരംകുളം സ്വദേശിയായ കുറ്റിലായില്‍ വേലായുധന്‍(ആശാരി വേലായുധന്‍) നിര്യാതനായി

ckmnews

ചങ്ങരംകുളം സ്വദേശിയായ കുറ്റിലായില്‍ വേലായുധന്‍(ആശാരി വേലായുധന്‍) നിര്യാതനായി


ചങ്ങരംകുളം:ചങ്ങരംകുളം മദര്‍ ഹോസ്പിറ്റലിന് പുറക് വശം താമസിക്കുന്ന കുറ്റിലായില്‍ വേലായുധന്‍(ആശാരി വേലായുധന്‍ )(60) നിര്യാതനായി ഭാര്യ അനിത

മക്കള്‍ സ്നേഹ,ശ്രേയ

മരുമകന്‍ ശരത്ത്

സംസ്കാരം 10 മണിക്ക് വീട്ടുവളപ്പില്‍