24 April 2024 Wednesday

ഹാദിയ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു

ckmnews

ഹാദിയ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു


ചങ്ങരംകുളം : ഇർശാദ് വിമൻസ് കോളേജിലെ 2021 -22 അധ്യയന വർഷത്തെ പ്ലസ് വൺ പഠനത്തിന്  തുടക്കമായി.

ഇർശാദ്  ക്യാമ്പസിൽ നടന്ന പഠനാരംഭം  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊന്നാനി മേഖല  അധ്യക്ഷൻ വി വി  അബ്ദുറസാഖ് ഫൈസി നിർവഹിച്ചു.പ്രസിഡണ്ട് കെ സിദ്ദിഖ് മൗലവി  അയിലക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. ആളത്ത് അഹ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. എസ് ഐ കെ തങ്ങൾ മൂതൂർ, വാരിയത്ത് മുഹമ്മദലി അലി, കെ എം ശരീഫ് ബുഖാരി , കെ പി എം ബഷീർ സഖാഫി, അബ്ദുൽ ജലീൽ അഹ്സനി , കെ പി ഉമർ സഖാഫി ,പി പി നൗഫൽ സഅദി പ്രസംഗിച്ചു