20 April 2024 Saturday

ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 19ല്‍ വനിതകളുടെ പോരാട്ടം

ckmnews

ആലംകോട് പഞ്ചായത്തിലെ വാര്‍ഡ്  19ല്‍ വനിതകളുടെ പോരാട്ടം


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ ആലംകോട് പഞ്ചായത്തിലെ വാര്‍ഡ്  19ല്‍ ഇത്തവണ വനിതകളുടെ പോരാട്ടം.പന്താവൂര്‍ മേഖല ഉള്‍പ്പെടുന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ ഷീജ കെഎസ് മത്സരിക്കും.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ നിംന ചെമ്പ്രയാണ് മത്സരരംഗത്തുള്ളത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി യുടെ പ്രസീന മോഹനും മത്സരരംഗത്ത് സജീവമാണ്