25 April 2024 Thursday

ചങ്ങരംകുളം മാട്ടത്തില്‍ താമസിച്ചിരുന്ന കിഴക്കൂട്ട് വളപ്പില്‍ അബൂബക്കര്‍ നിര്യാതനായി

ckmnews

ചങ്ങരംകുളം മാട്ടത്തില്‍ താമസിച്ചിരുന്ന കിഴക്കൂട്ട് വളപ്പില്‍ അബൂബക്കര്‍ നിര്യാതനായി


ചങ്ങരംകുളം:മാട്ടത്തില്‍ താമസിച്ചിരുന്ന കിഴക്കൂട്ട് വളപ്പില്‍ അബൂബക്കര്‍(65) നിര്യാതനായി.ചങ്ങരംകുളത്ത് ദീര്‍ഘകാലം ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്നു.ഖബറടക്കം   രാത്രി 9 മണിക്ക് തെങ്ങില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.ഭാര്യ സുഹറ

മക്കള്‍:നൗഷാദ്,ഹസീന,സലീന.മരുമക്കള്‍ 

ലത്തീഫ് ,മുസ്ഥഫ