27 April 2024 Saturday

സിപിഐഎം പള്ളിക്കര ബ്രാഞ്ചും ഇഎംഎസ് സാംസ്കാരിക നിലയവും ചേര്‍ന്ന് നടത്തുന്ന പച്ചക്കറി കിറ്റ് വിതരണം ആരംഭിച്ചു

ckmnews


ചങ്ങരംകുളം:സിപിഐഎം പള്ളിക്കര ബ്രാഞ്ച് കമ്മിറ്റിയും ഇഎംഎസ് സാംസ്ക്കാരിക നിലയവും സംയുക്തമായി പള്ളിക്കരയിലെ മുഴുവൻ കുടുംബങ്ങൾക്കുമായി നടത്തുന്ന പച്ചക്കറി കിറ്റ് വിതരണം ആരംഭിച്ചു.കോവിഡ് പശ്ചാതലത്തില്‍ പ്രദേശത്തെ ഏകദേശം 550 കുടുംമ്പങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ടി സത്യന്‍ നിര്‍വഹിച്ചു