09 May 2024 Thursday

തൃശ്ശൂര്‍ ജില്ലാ അതിര്‍ത്ഥിയായ ചങ്ങരംകുളം സ്രായിക്കടവ് റോഡ് അടച്ചു

ckmnews

തൃശ്ശൂര്‍ ജില്ലാ അതിര്‍ത്ഥിയായ ചങ്ങരംകുളം സ്രായിക്കടവ് റോഡ് അടച്ചു


ചങ്ങരംകുളം:തൃശ്ശൂര്‍ ജില്ലാ അതിര്‍ത്ഥിയായ ചങ്ങരംകുളം സ്രായിക്കടവ് റോഡ് അടച്ചു.കോവിഡ് വ്യാപനം കൂടിയ പശ്ചാതലത്തില്‍ ആണ് കുന്നംകുളം കാട്ടകാമ്പാല്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശത്തേക്കുള്ള പ്രധാന പാത അടച്ചത്.