09 May 2024 Thursday

ചങ്ങരംകുളം കാഞ്ഞിയൂർ കാരയിൽ കുമാരന്റെ മകൻ ദാസൻ നിര്യാതനായി

ckmnews


ചങ്ങരംകുളം:കാഞ്ഞിയൂർ കാരയിൽ കുമാരന്റെ മകൻ ദാസൻ (58)നിര്യാതനായി.ഭാര്യ :പ്രീത.മക്കൾ പ്രബിൻ,പ്രിൻജു.മരുമകൻ പ്രശാന്ത് 'കൊളത്തൂർ.സഹോദരങ്ങൾ : സത്യൻ (പരേതൻ) അമ്മിണി,സംസ്ക്കാരം ബുധനാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് പൊന്നാനി ശ്മശാനത്തിൽ