09 May 2024 Thursday

സലീംക ഇശൽമഹൽ വാട്സാപ്പ് കൂട്ടായ്മയുടെ റംസാൻ കിറ്റ് വിതരണം ആരംഭിച്ചു

ckmnews

സലീംക ഇശൽമഹൽ വാട്സാപ്പ് കൂട്ടായ്മയുടെ റംസാൻ കിറ്റ് വിതരണം ആരംഭിച്ചു


എരമംഗലം:  സലീംക ഇശൽമഹൽ വാട്സാപ്പ് കൂട്ടായ്മ വർഷം തോറും നടത്തി വരാറുള്ള റംസാൻ കിറ്റ് വിതരണം ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലേയും പാവപെട്ട 250 ഓളം കുടുംബങ്ങൾക്കാണ്

വർഷം തോറും കിറ്റ് വിതരണം നടത്തി വരുന്നത്.പരിപാടിയിൽ മുഖ്യ രക്ഷദികരി സലീംകോടത്തൂർ.റാഫി ഇശൽമഹൽ. ഷെഫി ഇശൽമഹൽ.ബഷീർ തിരൂർ.ഫാരിസ് എരമംഗലം. റമീസ് പുത്തൻപള്ളി തുടങ്ങിയവർ പങ്കെടുത്തു.