23 April 2024 Tuesday

ചങ്ങരംകുളം കക്കിടിപ്പുറം കൊഴിക്കര പുത്തൻ വീട്ടിൽ ചന്ദ്രശേഖരൻ നായർ നിര്യാതനായി

ckmnews

ചങ്ങരംകുളം കക്കിടിപ്പുറം കൊഴിക്കര പുത്തൻ വീട്ടിൽ ചന്ദ്രശേഖരൻ നായർ നിര്യാതനായി


ചങ്ങരംകുളം:കക്കിടിപ്പുറം കൊഴിക്കര പുത്തൻ വീട്ടിൽ ചന്ദ്രശേഖരൻ നായർ (84) നിര്യാതനായി

ഭാര്യ: നാരായണിക്കുട്ടി.

മക്കൾ: സുധ (അധ്യാപിക എം.എസ് പി. ഹൈസ്കൂൾ മലപ്പുറം), സുധീർ കുമാർ (ദുബായ്), സുധീഷ് കുമാർ (ദുബായ്),മരുമക്കൾ: പ്രേമൻ (പെരിന്തൽമണ്ണ), ദിവ്യ, നിഷ (ദുബായ്). സംസ്കാരം ഇന്ന് ചൊവ്വാഴ്ച