25 April 2024 Thursday

ആദർശ സമ്മേളനം സമാപ്പിച്ചു

ckmnews

എസ് വൈ എസ് നന്നംമുക്ക് സർക്കിൾ ആദർശ സമ്മേളനം സമാപ്പിച്ചു


ചങ്ങരംകുളം:മതം പാരമ്പര്യമാണ് എന്ന പ്രമേയത്തിൽ  എസ് വൈ എസ് നന്നംമുക്ക് സർക്കിൾ സംഘടിപ്പിച്ച ആദർശ സമ്മേളനം സമാപിച്ചു. അയിനിച്ചോട് സെന്ററിൽ നടന്ന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു.സർക്കിൾ പ്രസിഡണ്ട് അബ്ദുറഹ്മാൻ സഅദി അധ്യക്ഷത വഹിച്ചു ഇസ്മായിൽ മൻളരി കോലത്ത് ആദർശ പ്രഭാഷണം നടത്തി. എം അബ്ദുല്ല കുട്ടി മുസ്‌ലിയാർ, സി വി ഹംസ ദാരിമി, അബ്ദുൽ മജീദ് അഹ്സനി , വി ശിഹാബുദ്ധീൻ മുസ്‌ലിയാർ, ശരീഫ്  റഹ്മാനി നരണിപ്പുഴ പ്രസംഗിച്ചു