23 April 2024 Tuesday

ചേലക്കടവ് വയലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

ckmnews



ചങ്ങരംകുളം:ചേലക്കടവ് വയലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് വയലിന് തീപിടിച്ചത്.തീ സമീപ പ്രദേശങ്ങളിലേക്ക് പടരാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാക്ക്.പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ കെടുത്തി.