27 April 2024 Saturday

ജെ.സി.ഐ പുരസ്‌കാര ജേതാവ് ദാസ് കോക്കൂരിന് യുത്ത്കോൺഗ്രസ് ആദരവ് നൽകി

ckmnews

ജെ.സി.ഐ പുരസ്‌കാര ജേതാവ് ദാസ് കോക്കൂരിന് യുത്ത്കോൺഗ്രസ് ആദരവ് നൽകി


എടപ്പാൾ : ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഔട്ട് സ്റ്റാൻ്റിങ്ങ് മീഡിയ പേർസൺ അവാർഡ് ജേതാവ് ദാസ് കോക്കൂരിന് യൂത്ത് കോൺഗ്രസ്സ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി യ്ക്ക് വേണ്ടി ഡി.സി.സി. അംഗം കെ.വി.നാരായണൻ ആദരിച്ചു.പ്രസിഡണ്ട് ഷെഫീഖ് കൈമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു ഇ.പി.രാജീവ്, ടി.പി. ശ്രീജിത്ത്, വൈശാഖ് ത്യപ്രങ്ങോട് ,ദുൽഖിഫിൽ, ആബിദ് തറയിൽ , രതീഷ് ഉദിനിക്കര , വിപിൻദാസ് കണ്ടനകം , പ്രണവ് എന്നീ വർ സംസരിച്ചു