09 May 2024 Thursday

ചെറവല്ലൂർ എഎംഎൽപി സ്ക്കൂൾ കലോൽസവം അരങ്ങേറി

ckmnews

ചെറവല്ലൂർ എഎംഎൽപി സ്ക്കൂൾ കലോൽസവം അരങ്ങേറി


ചങ്ങരംകുളം:ചെറവല്ലൂർ എഎംഎൽപി സ്ക്കൂൾ കലോൽസവം അരങ്ങേറി.  പിടിഎ പ്രസിഡണ്ട്  പി.ഷാജിയുടെ അധ്യക്ഷതയിൽ റസാക്ക് അരിക്കാട് കലയരങ്ങ് 2023 ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക വി.ഭാനുമതി ടീച്ചർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ ഫാസിൽ പാണക്കാട്, എംടിഎ പ്രസിഡന്റ്‌ ഷമീന പി, മുൻ പ്രധാനധ്യാപിക അനിത കെ എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന മത്സരയിനങ്ങൾ അരങ്ങേറി. സിനിയർ ടീച്ചർ ജയ എം.നായർ നന്ദി പറഞ്ഞു