29 March 2024 Friday

ചിയ്യാനൂര്‍ ശാഖാ യൂത്ത്ലീഗ് ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:ചിയ്യാനൂര്‍ ശാഖാ യൂത്ത്ലീഗ് ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.കോവിഡ് പശ്ചാതലത്തില്‍ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കാണ് യൂത്ത് ലീഗ് ചിയ്യാനൂര്‍ ശാഖ വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്.ഒന്നാം ഘട്ട വിതരണ ഉദ്ഘാടനം എട്ടാം വാര്‍ഡ് മെമ്പർ നഫീസാബി നിര്‍വഹിച്ചു