26 April 2024 Friday

മുൻ പഞ്ചായത്ത് ഡ്രൈവര്‍ ആയിരുന്ന പള്ളിക്കുന്ന് സ്വദേശി വേലായുധന്‍ നിര്യാതനായി

ckmnews

 പള്ളികുന്ന് താമസിക്കുന്ന വേലായുധൻ അന്തരിച്ചു


ചങ്ങരംകുളം: വളയംകുളം പള്ളിക്കുന്ന് താമസിക്കുന്ന പുക്കേ പുറത്ത് വേലായുധൻ (65) അന്തരിച്ചു

സി പി ഐ എം വളയംകുളം ബ്രാഞ്ച് മെമ്പറാണ്

ഭാര്യ: ഉഷ 

മക്കൾ: കിഷോർ, കാവേരി, സുപർണ

മരുമക്കൾ: വിമൽ, വിഷ്ണു


സംസ്കാരം ഇന്ന് കാലത്ത്  പെന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ നടന്നു