09 May 2024 Thursday

ചങ്ങരംകുളം ജ്വാല കലാ കായിക സാംസ്‌കാരിക വേദി എസ്എസ്എൽസി പ്ളസ്ടു വിജയികളെ അനുമോദിച്ചു

ckmnews



പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ സിന്ധു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആലംകോട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രബിത ടീച്ചർ,ജയകൃഷ്ണൻ പി.ബി, സി എം രാമചന്ദ്രൻ, സുധീർ സി. കെ, അനസ് ടി. സി തുടങ്ങിയവർ സംസാരിച്ചു.പരിപാടിയ്ക്ക് കബീർ എംവി, ശരത് എംഎസ്,സുനിൽകുമാർ, രവീന്ദ്രൻ കെപി, വിശ്വനാഥൻ, രാജീവ്‌ ഒ.പി, മണികണ്ഠൻ വേളയാട്ട്, രതീഷ്. ടി.കെ  തുടങ്ങിയവർ നേതൃത്വം നൽകി