19 April 2024 Friday

എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബിൻ്റെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി

ckmnews

എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബിൻ്റെ നേതൃത്വത്തിൽ

മഴക്കാല ശുചീകരണം നടത്തി


ചങ്ങരംകുളം.:എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബിൻ്റെ നേതൃത്വത്തിൽ മഴക്കാല ശുചീകരണ യഞ്ജത്തിൻ്റെ ഭാഗമായി  പൊതു സ്ഥലവും,പരിസരവും ശുചീകരിച്ചു. ക്ലബ്ബ് പ്രവർത്തകരായ ഷബീബ്.എൻ.എസ്., ഫസീഹ്.ഇ.എസ്, ഫഹീം.ഇ.എച്ച്, റഹൂഫ്. മുനവ്വർ.ഇ.എ, ജാബിർ.ടി.വി, ഉബൈദ്.ഇ.എം, ഷാഹിർ.ഇ.എച്ച്, ജവാദ് എന്നിവർ നേതൃത്വം നൽകി