09 May 2024 Thursday

കോക്കൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിച്ചിരുന്ന കോട്ടപ്പുറത്ത്‌ വളപ്പിൽ ഇബ്രാഹിംകുട്ടി നിര്യാതനായി

ckmnews

കോക്കൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിച്ചിരുന്ന കോട്ടപ്പുറത്ത്‌ വളപ്പിൽ ഇബ്രാഹിംകുട്ടി നിര്യാതനായി


ചങ്ങരംകുളം : കോക്കൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിച്ചിരുന്ന കോട്ടപ്പുറത്ത്‌ വളപ്പിൽ ഇബ്രാഹിംകുട്ടി (72) നിര്യാതനായി.ഭാര്യ പരേതയായ സുലൈഖ.മക്കൾ ഷാഫി, ഷംല,ഷഹബാനത്ത്,പരേതനായ ഷഹീൻ. മരുമക്കൾ അനസ്, അയിഷ.