28 March 2024 Thursday

കല്ലുപുറം സിറാജുൽ ഉലൂം സ്കൂൾ മാനേജർ പി. എം.എം. ഹനീഫ അന്തരിച്ചു

ckmnews


പെരുമ്പിലാവ് : കല്ലുപുറം സിറാജുൽ ഉലും സ്കൂൾ മാനേജറും , കരിക്കാട് അൽ അമീൻ സ്കൂൾ മുൻ മാനേജറും , ഹഫ്നിയ  ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ കരിക്കാട് പെരുബിള്ളി വീട്ടിൽ പരേതനായ അഹമ്മദുട്ടി മകൻ പി.എം.എം. ഹനീഫ് (84) അന്തരിച്ചു .കബറടക്കം ശനിയാഴ്ച ഉച്ചക്ക്  രണ്ടിന് കോട്ടോൽ ജുമാമസ്ജിദിൽ നടക്കും.ഭാര്യ: നബീസ , മക്കൾ : സലീന, ബഷീർ , ഷബീർ , ഷബാന , സബീന