09 May 2024 Thursday

പന്താവൂർ പോസ്‌റ്റോഫീസിലെ മുൻ പോസ്റ്റ്മാനായിരുന്ന ചെറിയത്ത് കിഴക്കെതിൽ പരേതനായ ശങ്കരൻ നായർ മകൻ ഗോവിന്ദൻ നായർ നിര്യാതനായി.

ckmnews

പന്താവൂർ പോസ്‌റ്റോഫീസിലെ മുൻ പോസ്റ്റ്മാനായിരുന്ന ചെറിയത്ത് കിഴക്കെതിൽ പരേതനായ ശങ്കരൻ നായർ മകൻ ഗോവിന്ദൻ നായർ നിര്യാതനായി.


ചങ്ങരംകുളം:പന്താവൂർ പോസ്‌റ്റോഫീസിൽ മുൻ പോസ്റ്മാനായിരുന്ന ചെറിയത്ത് കിഴക്കെതിൽ പരേതനായ ശങ്കരൻ നായർ മകൻ ഗോവിന്ദൻ നായർ (കുഞ്ഞൻ നായർ 89 വയസ് ) നിര്യാതനായി.ഭാര്യ പരേതയായ മാധവി അമ്മ.മക്കൾ പുഷ്പലത,തുളസി,ഉഷസംസ്കാരം കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ.