29 March 2024 Friday

ചങ്ങരംകുളം തെങ്ങിൽ താമസിക്കുന്ന മൂരിയത്ത് വളപ്പിൽ ഹസ്സൻഹാജി നിര്യാതനായി.

ckmnews

ചങ്ങരംകുളം തെങ്ങില്‍ മൂരിയത്ത് വളപ്പിൽ ഹസ്സൻ ഹാജി നിര്യാതനായി

ചങ്ങരംകുളം:തെങ്ങിൽ താമസിക്കുന്ന മൂരിയത്ത് വളപ്പിൽ ഹസ്സൻഹാജി  ( 81)നിര്യാതനായി.ഭാര്യമ്മാർ ആമിനകുട്ടി(പരേത) ശരീബ, മക്കൾ:കുഞ്ഞിമരക്കാർ (കുഞ്ഞാപ്പഹാജി) മുഹമ്മദ്കുട്ടി മൊയ്തീൻകുട്ടി (റാസൽഖൈമ) സുഹറ റബീബ. മരുമക്കൾ സാബിറ ശാബിറ ജമീല കരിം. കബറടക്കം ഇന്ന് 4 മണിക്ക് തെങ്ങിൽ ജുമആ മസ്ജിദ് കബറസ്ഥാനിൽ.