09 May 2024 Thursday

എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള:2003-04 എസ്എസ്എൽസി ബാച്ച് ട്രോഫിക്കുള്ള തുക കൈമാറി

ckmnews

എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള:2003-04 എസ്എസ്എൽസി ബാച്ച് ട്രോഫിക്കുള്ള തുക കൈമാറി


ചങ്ങരംകുളം:കോക്കൂർ ഗവർമെന്റ് ഹെയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ എടപ്പാൾ ഉപജില്ല ശാസ്ത്ര മേളയിലേക്ക് 25 ട്രോഫി കൾക്കുള്ള തുക

2003-04 എസ്എസ്എൽസി ബാച്ച് തിരികെ'സമ്മാനിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീർ ന്റെ സാനിധ്യത്തിൽ ട്രോഫിക്കുള്ള തുക ഭാരവാഹികൾ കൈമാറി