20 April 2024 Saturday

കെഎൻഎം മദ്രസ സർഗ്ഗമേള വളയംകുളത്ത് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ckmnews

കെഎൻഎം മദ്രസ സർഗ്ഗമേള വളയംകുളത്ത് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:വളയംകുളംകെ.എൻ.എം നടത്തുന്ന മലപ്പുറം വെസ്റ്റ് ജില്ലാ മദ്രസ്സാ സർഗ്ഗമേള വളയംകുളം എം.വി.എം. സ്ക്കൂളിൽ ആരംഭിച്ചു.അഞ്ച് വേദികളിലായി രണ്ടായിരത്തോളം കുട്ടികൾ പെങ്കടുന്ന മേളയുടെ ഉദ്ഘാടനം സാഹിത്ത്യകാരൻ പി.സുരേന്ദ്രൻ നിർവ്വഹിച്ചു.എ മുഹമ്മദ് മാറഞ്ചേരി അദ്ധ്യക്ഷത വഹിച്ചു, മലപ്പുറം ജില്ലാ സെക്രട്ടറി കുഞ്ഞിപ്പാമാസ്റ്റർ,കുഞ്ഞുമുഹമ്മദ് പന്താവൂർ ,ഈസമാസ്റ്റർകെ.ഹമീദ് മാസ്റ്റർ, അഷ്റഫ് ചെട്ടിപ്പിട,പിപിഎം അഷ്റഫ് ,വി.മുഹമ്മദുണ്ണി ഹാജി എന്നിവർ പ്രസംഗിച്ചു