29 March 2024 Friday

മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട്‌ സമാഹരണം തുടങ്ങി

ckmnews

മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട്‌ സമാഹരണം തുടങ്ങി


ചങ്ങരംകുളം:മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട്‌ സമാഹരണം തുടങ്ങി.യൂത്ത് കോൺഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂരിൽ നിന്ന് ഫണ്ട് സ്വീകരിച്ച് ആലംകോട് പഞ്ചായത്ത് തല ഉദ്ഘാടനം യൂത്ത്ലീഗ് മണ്ഡലം ട്രഷറർ സികെ അഷ്‌റഫ് നിർവഹിച്ചു.ഷബീർ മാങ്കുളം ,സഫീർ ചിയ്യാനൂർ ,സിപി നാസർ ,ഹസീബ് പന്താവൂർ ,സുഹൈൽ പന്താവൂർ തുടങ്ങിയവർ സംബന്ധിച്ചു