24 April 2024 Wednesday

ആലംകോട് 2 നന്നംമുക്ക് 6 വാര്‍ഡുകളില്‍ പുതിയ മൈക്രോ കണ്ടയ്മെന്റ് മേഖല

ckmnews

ആലംകോട് വാര്‍ഡ് 2 നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 6 എന്നിവിടങ്ങളില്‍ മൈക്രോ കണ്ടയ്മെന്റ് മേഖല


ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളില്‍ പുതിയ മൈക്രോ കണ്ടയ്മെന്റ് മേഖലകള്‍.ആലംകോട് പഞ്ചായത്തിലെ വാര്‍ഡ്  2ല്‍ ചിറ്റഴിക്കുന്ന് മേഖല 100 മീറ്റര്‍ ചുറ്റളവ്,കുന്നത്ത് പള്ളിയുടെ പിന്‍ഭാഗം 100 മീറ്റര്‍ ചുറ്റളവ്,നന്നംമുക്ക് പഞ്ചായത്തില്‍ വാര്‍ഡ് 6ല്‍ സണ്‍റൈസ് ഹോസ്പിറ്റല്‍ പരിസരം 100 മീറ്റര്‍ ചുറ്റളവ്,പള്ളിക്കര ജുമാമസ്ജിദ് 100 മീറ്റര്‍ ചുറ്റളവ്,പള്ളിക്കര ലക്ഷം വീട് കോളനി 100 മീറ്റര്‍ ചുള്ളളവ് പ്രദേശങ്ങളിലാണ് പൊന്നാനി തഹസില്‍ദാര്‍ മൈക്രോ കണ്ടയ്മെന്റ് പ്രഖ്യാപിച്ചത്.