29 March 2024 Friday

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ നന്നംമുക്ക് പഞ്ചായത്തില്‍ പര്യടനം നടത്തി

ckmnews

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ നന്നംമുക്ക് പഞ്ചായത്തില്‍ പര്യടനം നടത്തി


ചങ്ങരംകുളം:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ നന്നംമുക്ക് പഞ്ചായത്തില്‍ പര്യടനം നടത്തി.മൂച്ചിക്കല്‍,ചേലക്കടവ്,നരണിപ്പുഴ മാക്കാലി,പിടാവനൂര്‍ മൂക്കുതല വടക്കുമുറി,വാര്യര്‍മൂല,കാഞ്ഞിയൂര്‍,ചങ്ങരംകുളം സൗത്ത് പള്ളിക്കര,പള്ളിക്കര തെക്കുമുറി ഐനിച്ചോട്,ലക്ഷംവീട് കോളനി,തരിയത്ത്,മുതുകാട് നന്നംമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍  പര്യടനത്തിന് ശേഷം സ്രായിക്കടവ് അവസാനിച്ചു