20 April 2024 Saturday

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായ റോഡ് തണൽ ചാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് വൃത്തിയാക്കി

ckmnews

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായ റോഡ് തണൽ ചാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് വൃത്തിയാക്കി


ചങ്ങരംകുളം:യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടായ കിഴക്ക്മുറി റോഡ് നന്നമുക്ക് തണൽ ചാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് വൃത്തിയാക്കി. വെള്ളം കെട്ടിനിന്ന് കാൽ നടക്ക് പോലും പ്രയാസം നേരിട്ട റോഡാണ് തണൽ കൂട്ടായ്മ അംഗങ്ങളായ ശാഹുൽ.ഷമീർ.ഹക്കീം.ബഷീർ. മുസ്തഫ.റംഷാദ് തുടങ്ങിയവര്‍ ചേര്‍ന്ന് ശുചീകരിച്ചത്.