20 April 2024 Saturday

കേരളപ്പിറവി ദിനാഘോഷവും ലഹരി വിരുദ്ധബോധവൽക്കരണവും നടത്തി

ckmnews

കേരളപ്പിറവി ദിനാഘോഷവും ലഹരി വിരുദ്ധബോധവൽക്കരണവും നടത്തി


ചങ്ങരംകുളം കോ-ഓപ്പറേറ്റീവ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണവും  അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു.എം. ആതിര അധ്യക്ഷത വഹിച്ചു. ടി.ആർ.സുജാത , പി.എസ്.മുഹമ്മദ് ഇർഷാദ്, പി.ആർ. റിൻഷാദ്,  പി.എ. അക്ബർ സിയാസ് ,പി.വരുൺ ,എ.വൈ.ഫാത്തിമത്ത് സന എന്നിവർ പ്രസംഗിച്ചു.