19 April 2024 Friday

ഹുദാബഷീറിന് കോക്കൂർ IST യുടെ സ്നേഹാദരവ് സമ്മാനിച്ചു

ckmnews

ഹുദാബഷീറിന് കോക്കൂർ IST യുടെ സ്നേഹാദരവ് സമ്മാനിച്ചു


ചങ്ങരംകുളം:ഭൂവനേശ്വറിലെ NISER(നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിൻസ് എജുക്കേഷൻ &റിസർച്ച്) ൽ ഉപരിപഠനത്തിന് അർഹത നേടിയ ഐ.എസ്.ടി കുടുംബാംഗം കൂടിയായ ഹുദാബഷീറിന് IST യുടെ സ്നേഹോപഹാരം കൈമാറി.കോക്കൂർ അത്താണിപ്പിടിക പുത്തൻവളപ്പിൽ ബഷീർ -സാലിഹ 

ദമ്പദികളുടെ മകളാണ് ഹുദബഷീർ.ഉപരിപഠനാർത്ഥം ഒഡീഷയിലെ ഭൂവനേശ്വറിലേക്ക് നാളെ ഹുദ യാത്ര തിരിക്കും.ഐ.സ്.ടി ട്രസ്റ്റ് ഭാരവാഹികളായ ഇ.വി മുഹമ്മദ്കുട്ടി, അബ്ദുട്ടി വളയംകുളം, ഇ.വി മുജീബ് എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.