25 April 2024 Thursday

കെ.എൻ.എം മർക്കസുദ്ദഅവ മൂക്കുതല യൂണിറ്റ് ഇഫ്ത്വാർ സംഗമം നടത്തി

ckmnews

കെ.എൻ.എം മർക്കസുദ്ദഅവ മൂക്കുതല യൂണിറ്റ് ഇഫ്ത്വാർ സംഗമം നടത്തി


ചങ്ങരംകുളം:കെ.എൻ.എം മർക്കസുദ്ദഅവ മൂക്കുതല യൂണിറ്റ് ഇഫ്ത്വാർ സംഗമം നടത്തി. എം.എസ്.എം. സംസ്ഥാന സിക്രട്ടറി സഹീർ വെട്ടം  ഉൽഘാടനം ചെയ്തു.എൻ. ഇസ്മയിൽ ,ഫാദി മൂക്കുതല,സൈനുദ്ധീൻ .വി.വി. എന്നിവർ പ്രസംഗിച്ചു.തുടർന്ന് സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു