Mookuthala
പകരാവൂർ ശിവക്ഷേത്രം റോഡിൽ തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കണം:ശിവരാത്രി ആഘോഷകമ്മറ്റി

പകരാവൂർ ശിവക്ഷേത്രം റോഡിൽ തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കണം:ശിവരാത്രി ആഘോഷകമ്മറ്റി
ചങ്ങരംകുളം:മൂക്കുതല പകരാവൂർ ശിവക്ഷേത്രം റോഡിൽ തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ശിവരാത്രി ആഘോഷകമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ ചെയർമാൻ ജയൻ പകരാവൂർ അധ്യക്ഷതവഹിച്ചു.പരിപാടി മംഗലത്തേരി നാരായണൻ നമ്പുതിരി ഉത്ഘാടനം ചെയ്തു.ശിവദാസ് മുല്ലപ്പുള്ളി പ്രവർത്തനം വിശദീകരിച്ചു.ചടങ്ങിൽ വിത്യസ്ത സബ് കമ്മിറ്റി കളുടെ പ്രവർത്തനം വിലയിരുത്തി.വിജയൻ വാക്കെത്ത്. അജേഷ് പുത്തി ല്ലത്. ഗോവിന്ദൻ മോഹനൻ. ശിവൻ മൂക്കുതല. ശിവൻ പിടാ വനൂർ ഭരതൻ ഉണ്ണികൃഷ്ണൻ ബാലകൃഷ്ണൻ നായർ ശ്രീധരൻ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു