26 April 2024 Friday

ആലംകോട് പഞ്ചായത്തില്‍ നാളെ കര്‍ഷകറാലി

ckmnews

ആലംകോട് പഞ്ചായത്തില്‍ നാളെ കര്‍ഷകറാലി 


ചങ്ങരംകുളം:രാജ്യതലസ്ഥാനത്ത് നടക്കുന്ന ഐതിഹാസികമായ കഷക സമര പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജനുവരി 26 ന് ബദൽ റിപ്പബ്ലിക്ക് പരേഡ് നടക്കും.കേരളത്തിലെ  എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നടക്കുന്ന സമരത്തിന്റെ  ഭാഗമായി ആലംകോട് പഞ്ചായത്തില്‍ നടക്കുന്ന കര്‍ഷക റാലി കൊലിക്കരയിൽ നിന്നും വൈകുന്നേരം 3 മണിക്ക് ആരംഭിച്ച് പാവിട്ടപ്പുറം സെന്ററിൽ പൊതുയോഗത്തോടെ സമാപിക്കും