09 May 2024 Thursday

നന്നംമുക്ക് പഞ്ചായത്തിലെ 11-ാം വാർഡിലെ വീടുകളിൽ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നന്നമുക്ക് പഞ്ചായത്തിലെ 11-ാം വാർഡിലെ മുഴുവന്‍ വീടുകളിലും ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ കൗസല്ല്യ രവിയുടെ നേതൃത്വത്തിൽ ആര്‍ആര്‍ടി അംഗങ്ങളായ പ്രയാഗ്,ഷിബിൽ,ശ്രീലാൽ എന്നിവര്‍ ചേര്‍ന്നാണ് മരുന്ന് വിതരണം ചെയ്തത്