26 April 2024 Friday

പെട്രോൾ ഡീസൽ വിലവർദ്ധനവിനെതി രെ ആലംകോട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ജനകീയ ഒപ്പ് ശേഖരണം നടത്തി

ckmnews

പെട്രോൾ ഡീസൽ വിലവർദ്ധനവിനെതി രെ ആലംകോട്  കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ജനകീയ ഒപ്പ് ശേഖരണം നടത്തി


ചങ്ങരംകുളം:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ ആലംകോട് മണ്ഡലം കോൺഗ്രസ്‌ സംഘടിപ്പിച്ച ജനകീയ ഒപ്പ് ശേഖരണം മണ്ഡലം പ്രസിഡന്റ് പി ടി കാദർ ഉദ്ഘാടനം ചെയ്തു.ഷെരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.അബ്ദുൾകുട്ടി, ഹകീം പെരുമുക്ക്, സലീം ചങ്ങരംകുളം, അരുൺലാൽ കെ, സുഹൈർ എറവാറാം കുന്ന്,ഷാഹിർ.ഇ.എച്ച്.നിയാസ് എന്നിവർ സംസാരിച്ചു.