19 April 2024 Friday

പവിട്ടപ്പുറം എ പി ജെ നഗറിൽ താമസിക്കുന്ന പട്ടാണി പറമ്പിൽ താമി നിര്യാതനായി

ckmnews

പവിട്ടപ്പുറം എ പി ജെ നഗറിൽ താമസിക്കുന്ന പട്ടാണി പറമ്പിൽ താമി നിര്യാതനായി 


ചങ്ങരംകുളം:പവിട്ടപ്പുറം എ പി ജെ നഗറിൽ താമസിക്കുന്ന പട്ടാണി പറമ്പിൽ താമി(75) നിര്യാതനായി.ഭാര്യ തങ്ക,  മക്കൾ:സുധാകരൻ, സുനീഷ്, അനീഷ്.മരുമക്കൾ സൗമ്യ, വിനീത,രേഷ്മ(പരേത)