16 April 2024 Tuesday

ഹൃദയാഘാതത്തെ തുടര്‍ന്ന് ചങ്ങരംകുളം ചിറവല്ലൂര്‍ സ്വദേശി ദുബായിൽ നിര്യാതനായി

ckmnews

ഹൃദയാഘാതത്തെ തുടര്‍ന്ന് ചങ്ങരംകുളം ചിറവല്ലൂര്‍ സ്വദേശി ദുബായിൽ നിര്യാതനായി


ചങ്ങരംകുളം:ഹൃദയാഘാതത്തെ തുടര്‍ന്ന് ചങ്ങരംകുളം ചിറവല്ലൂര്‍ സ്വദേശി ദുബായിൽ നിര്യാതനായി.ചെറവല്ലുർ പൂവ്വാങ്കര ഹനീഫ (53) ദുബായില്‍ മരിച്ചത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.ഭാര്യ - നൂർജഹാൻ മക്കൾ - മുഹ്സിന, മുസ്രിഫ, അഫ്സൽ,