20 April 2024 Saturday

പാവിട്ടപ്പുറം ഗ്യാലപ്പ് ഓണാഘോഷംവിജയകരമായി അവസാനിച്ചു

ckmnews

പാവിട്ടപ്പുറം ഗ്യാലപ്പ് ഓണാഘോഷംവിജയകരമായി അവസാനിച്ചു


ചങ്ങരംകുളം:പാവിട്ടിപ്പുറം ഗ്യാലപ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ സംഘടിപ്പിച്ച  ആർപ്പോ ഇർറോ ഓണാഘോഷവും നറുക്കെടുപ്പും നടത്തി.കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിൽ ആയിരുന്നു പ്രോഗ്രാം നടത്തിയത്. ഗ്യാലപ്പ് തുടങ്ങിവെച്ച പ്രോഗ്രാം പാവിട്ടപ്പുറം NCSC SHOTVALLEY തുടങ്ങിയ ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും ഏറ്റെടുത്തു.പാവിട്ടപ്പുറത്തിന്റെ ഉത്സവമാക്കി മാറ്റുകയായിരുന്നു.അവസാനമായി നടന്ന വടം വലി മത്സരത്തിൽ ആവേശം തീർത്തും വടക്കൻ മല ജേതാക്കളായി.


ഗാലപ്പ് ഓണാഘോഷം 2022.സമ്മാന കൂപ്പൺ വിജയികൾ.ഒന്നാം സമ്മാനം സൈക്കിൾ.വിജയി അജ്മൽ കുന്നുംപുറം.കൂപ്പൺ നമ്പർ 484.രണ്ടാം സമ്മാനം മിക്സി റസിയ കൂപ്പൺ നമ്പർ 402.മൂന്നാം സമ്മാനം പ്രഷർ കുക്കർ അസ്‌ലഹ് പാവിട്ടപ്പുറം കൂപ്പൺ നമ്പർ 553.നാലാം സമ്മാനം ഒരു ചാക്ക് അരി ഷിജിൽ കൂപ്പൺ നമ്പർ 1083 അഞ്ചാം സമ്മാനം ചെയർ മുഹമ്മദ്‌ കൂപ്പൺ നമ്പർ 141.ആറാം സമ്മാനം 10കിലോ പഞ്ചസാര.സിവ (ziva)കൂപ്പൺ നമ്പർ 094.ഏഴാം സമ്മാനം രണ്ട് ലിറ്റർ പായസം.അനസ് പാവിട്ടപ്പുറം.കൂപ്പൺ നമ്പർ 765