25 April 2024 Thursday

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എകെപിഎ ചങ്ങരംകുളം യൂണിറ്റ് വൃക്ഷത്തൈ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എകെപിഎ ചങ്ങരംകുളം യൂണിറ്റ് വൃക്ഷത്തൈ വിതരണം ചെയ്തു.ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ എസ്ഐ വിജയകുമാറിന് തൈ നല്‍കി ഉദ്ഘാടനം ചെയ്തു.എടപ്പാൾ മേഖല പ്രസിഡൻ്റ് ഉണ്ണി എസ്ക്കെ,സെക്രട്ടറി ഫഹദ് ,ജില്ല വൈസ് പ്രസിഡണ്ട് ജിത്തു മിഴി,യൂണിറ്റ് പ്രസിഡണ്ട് ബാബു,സെക്രട്ടറി ഷമർജാൻ മറ്റ് യൂണിറ്റ് എകസ്യുക്യുട്ടിവ് അംഗങ്ങൾ യുണിറ്റ് മെമ്പർമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു