28 March 2024 Thursday

കോക്കൂര്‍ കൈതവളപ്പില്‍ മറിയക്കുട്ടി നിര്യാതയായി

ckmnews

കോക്കൂര്‍ കൈതവളപ്പില്‍ മറിയക്കുട്ടി നിര്യാതയായി


ചങ്ങരംകുളം: കോക്കൂർ കൈതവളപ്പിൽ മറിയ കുട്ടി (75) നിര്യാതയായി.മക്കൾ: ആമിന, സുഹറ, സുബൈദ, ലൈല , 

മരുമക്കൾ: മെയതുണ്ണി,  മൂസ്സ, ബാവ , അഷറഫ്.ഖബറടക്കം കോക്കൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടന്നു