27 April 2024 Saturday

പരിസ്ഥിതി വാരാചരണം;കാഞ്ഞിയൂരിൽ സൗഹൃദ കൂട്ടായ്മ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ckmnews

പരിസ്ഥിതി വാരാചരണം;കാഞ്ഞിയൂരിൽ സൗഹൃദ കൂട്ടായ്മ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.


ചങ്ങരംകുളം:പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിയൂരിൽ സൗഹൃദ കൂട്ടായ്മ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കാഞ്ഞിയൂർ പാടം, പരിസര പ്രദേശങ്ങളുമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും ചെടികൾ നട്ടു പിടിപ്പിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക്

റഫീക്ക്, ഷെഫീർ, സൈഫു, അമീർ, ഷെഹീർ,റാഷിദ് ,ഹക്കീം  എന്നിവർ നേതൃത്വം നൽകി.