16 April 2024 Tuesday

ചങ്ങരംകുളം പെരുമുക്ക് സ്വദേശിയായ സഹ്റ ബത്തൂലിന് മജ്ജ മാറ്റി വെക്കണം ചികിത്സക്ക് 50 ലക്ഷം രൂപ കണ്ടെത്താൻ കനിവുള്ളവരും സഹായം അഭ്യർത്ഥിച്ച് കുടുംബം

ckmnews

ചങ്ങരംകുളം പെരുമുക്ക് സ്വദേശിയായ സഹ്റ ബത്തൂലിന് മജ്ജ മാറ്റി വെക്കണം


ചികിത്സക്ക് 50 ലക്ഷം രൂപ കണ്ടെത്താൻ കനിവുള്ളവരും സഹായം അഭ്യർത്ഥിച്ച് കുടുംബം


ചങ്ങരംകുളം:അപ്ളറ്റിക് അനീമിയ എന്ന ഗുരുതര രോഗം ബാധിച്ച ചങ്ങരംകുളം പെരുമുക്ക് സ്വദേശിയായ മാളിയേക്കൽ സലീമിന്റെ 6 വയസുള്ള മകൾ സഹ്റ ബത്തൂലിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ കനിവുള്ളവരുടെ സഹായം തേടുകയാണ് കുടുംബം.ആഴ്ചയിൽ ഒരിക്കൽ രക്തം മാറ്റി കൊണ്ടിരിക്കുന്ന ഈ കുരുന്നിന്റെ ജീവൻ ഏത് നിമിശവും അപകടാവസ്ഥയിലേക്ക് നീങ്ങുമെന്നും എത്രയും വേഗം മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നുമാണ് ഡോക്ടർമാരുടെ നിർദേശം.ചികിത്സക്ക് വേണ്ട 50 ലക്ഷത്തോളം രൂപ കണ്ടെത്താൻ നാട്ടുകാർ ചേർന്ന് ചികിത്സ സഹായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട് 


സലീം മാളിയേക്കൽ:8086889981