25 April 2024 Thursday

ചങ്ങരംകുളം ചെറുവല്ലൂർ റോഡിൽ കലുങ്ക് നിർമാണം:27 മുതൽ ചരക്ക് വാഹന ഗതാഗതം നിരോധിച്ചു

ckmnews

ചങ്ങരംകുളം ചെറുവല്ലൂർ റോഡിൽ കലുങ്ക് നിർമാണം:27 മുതൽ ചരക്ക് വാഹന ഗതാഗതം നിരോധിച്ചു


ചങ്ങരംകുളം: ചെറുവല്ലൂർ റോഡിൽ ആമയത്ത് കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ചരക്ക് വാഹന ഗതാഗതം ഫെബ്രുവരി 27 മുതൽ നിരോധിച്ചു.നിർമാണ പ്രവൃത്തി തീരുന്നത് വരെയുള്ള ദിവസങ്ങളിലാണ് ഇതുവഴി ചരക്ക്  വാഹന ഗതാഗതം നിരോധിക്കുന്നതെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു