25 April 2024 Thursday

കോവിഡ് പ്രധിരോധ പ്രവർത്തന രംഗത്ത് റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബ് ചങ്ങരംകുളം മാട്ടത്തിന്റെ കൈത്താങ്ങ്.

ckmnews

കോവിഡ് പ്രധിരോധ പ്രവർത്തന രംഗത്ത് റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബ് ചങ്ങരംകുളം മാട്ടത്തിന്റെ കൈത്താങ്ങ്.


ചങ്ങരംകുളം:കോവിഡ് പ്രധിരോധ പ്രവർത്തന രംഗത്ത് റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബ് ചങ്ങരംകുളം മാട്ടത്തിന്റെ കൈത്താങ്ങ്.നന്നമുക്ക് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കോവിഡ് പ്രധിരോധ  വേണ്ടി പ്രവർത്തിക്കുന്ന  ആര്‍ആര്‍ടി മെമ്പർമാർക്കുള്ള 40 ഓളം വെക്തികത സംരക്ഷണ ഉപകരണങ്ങൾ (PPE കിറ്റ്) വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിലിന് കൈമാറി.റെയിൻബോ ക്ലബ് മെമ്പർമാരായ

മൻസൂർ മാട്ടം,അൻസിൽ,അനസ്,റഷീദ്, മുജീബ്,റിയാദ്,നിസാർ, എന്നിവർ പങ്കെടുത്തു.