09 May 2024 Thursday

ചിറവല്ലൂര്‍ പ്രതിഭ ഫ്ളഡ്ലൈറ്റ് ഫുട്ബോള്‍ മേള മാര്‍ച്ച് 13,14 തിയ്യതികളില്‍ നടക്കും

ckmnews

ചങ്ങരംകുളം:ചിറവല്ലൂര്‍ പ്രതിഭ ഫ്ളഡ്ലൈറ്റ് ഫുട്ബോള്‍ മേള മാര്‍ച്ച് 13,14 തിയ്യതികളില്‍ ചിറവല്ലൂര്‍ പ്രതിഭ ഫ്ളഡ്ലൈറ്റ് മൈതാനിയില്‍ നടക്കും.ഒന്നാം സ്ഥാനം നേടുന്ന ടീമിന് 12000 രൂപയും ട്രോഫിയും സമ്മാനിക്കും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 8000 രൂപയും ട്രോഫിയും സമ്മാനിക്കും.മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ പറഞ്ഞു

8129582286,8111989805