20 April 2024 Saturday

തിരൂർ മുൻസിഫ് കോടതിയിലെ ജൂനിയർ സൂപ്രണ്ട് മൂക്കുതല പറവീട്ടിൽ ഷാജേഷിൻ്റെ മകൻ കശ്യപ് റാം (അനിക്കുട്ടൻ 13 )നിര്യാതനായി

ckmnews


ചങ്ങരംകുളം :തിരൂർ മുൻസിഫ് കോടതിയിലെ ജൂനിയർ സൂപ്രണ്ട് മൂക്കുതല പറവീട്ടിൽ ഷാജേഷിൻ്റെ മകൻ കശ്യപ് റാം (അനിക്കുട്ടൻ ) (13) നിര്യാതനായി. അമ്മ ദിവ്യ. സഹോദരൻ കാശിനാഥ്. 

അച്ഛമ്മ രമണി. സ്വന്തം യു ട്യൂബ് ചാനലിലൂടെ ഭിന്നശേഷിക്കാർക്ക് പ്രചോദനം നൽകി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും 2021 ലെ ബെസ്റ്റ് ക്രിയേറ്റീവ് ചൈൽഡ് സംസ്ഥാന അവാർഡ് ജേതാവും ആണ്. ലക്ഷക്കണക്കിന് യൂ ട്യൂബ് ഫോളോവേഴ്‌സ് ഉള്ള പ്രതിഭ കൂടിയാണ്.സംസ്ക്കാരം ഇന്ന് (29-5-2023) രാത്രി 8.30 ന് വീട്ടുവളപ്പിൽ