25 April 2024 Thursday

ആലംകോട് സിഎച്ച് സെന്റർ ലോഗോ ഇടി മുഹമ്മദ് ബഷീർ എംപി പ്രകാശനം ചെയ്തു

ckmnews

ആലംകോട് സിഎച്ച് സെന്റർ ലോഗോ ഇടി മുഹമ്മദ് ബഷീർ എംപി പ്രകാശനം ചെയ്തു


ചങ്ങരംകുളം :മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം മേഖലയിൽ പ്രവർത്തനമാരംഭിക്കുന്ന സിഎച്ച് സെന്റർ ലോഗോ ഇടി മിഹമ്മദ് ബഷീർ എംപി പ്രകാശനം ചെയ്തു .ജില്ലാ മുസ്‌ലിം ലീഗ് ഉപാദ്ധ്യക്ഷൻ അഷ്‌റഫ് കോക്കൂർ ,ഷാനവാസ് വട്ടത്തുർ,പിപി യൂസഫലി ,ബാപ്പിനു ഹാജി ,അഹമ്മദുണ്ണി കാളാച്ചാൽ ,ഹമീദ് ചിയ്യാനൂർ ,സികെ അഷ്‌റഫ് ,ഷബീർ മാങ്കുളം ,ജഫീറലി പള്ളിക്കുന്ന് ,ഫവാസ്കിഴിക്കര,എംകെഅൻവർ,റാഷിദ് കോക്കൂർ ,റഹീം മാന്തടം,അബ്ബാസ് മാറോളി ,അബു പെരുമുക്ക് ,മൈമൂന ഫാറൂഖ്,റാഷിദ്  പെരുമുക്ക് തുടങ്ങിയ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.